പി ആര്‍ വര്‍ക്ക് അമിതമായെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ല | Chandy Oommen Interview

പത്താം ക്ലാസിലാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. താൻ കോംപ്ലിക്കേറ്റഡ് ആണെന്ന് പാർട്ടിക്കാർ എന്നോട് പറഞ്ഞിട്ടില്ല എന്ന് പുതുപ്പള്ളി MLA ചാണ്ടി ഉമ്മൻ. പി ആർ വർക്ക് അമിതമായെന്ന് പാർട്ടി പറഞ്ഞിട്ടില്ല. സത്യപ്രതിജ്ഞയ്ക്കും സൈക്കിളിൽ പോകാനിരുന്നതാണെന്നും ചാണ്ടി ഉമ്മൻ സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു.

Chandy Oommen Interview
'സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ ? അപ്പയുടെ ബയോപിക് ചെയ്യണമെന്നുണ്ട്, ഉമ്മൻ ചാണ്ടിയായി ആ നടൻ'; സിനിമാ മോഹത്തെക്കുറിച്ച് ചാണ്ടി ഉമ്മൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com