വിഡിയോ
സാധാരണക്കാരന് ഒരിക്കലും യോഗിയെ പോലെ യോഗ ചെയ്യാൻ കഴിയില്ല, പക്ഷെ ജീവിതത്തിന്റെ ഭാഗമാക്കാൻ സാധിക്കും. യോഗയും ഡയറ്റും തമ്മിൽ വലിയ ബന്ധമുണ്ട്. യോഗ ചെയ്ത ശേഷം നേരെ മസാല ദോശ കഴിക്കുകയാണെങ്കിൽ യാതൊരു പ്രയോജനവും ഉണ്ടാകില്ല. എപ്പോഴും ഭക്ഷണം അരവയറു കഴിക്കുന്നതാണ് നല്ലത്. മീ ടൈം കിട്ടിയാൽ സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും ആസ്വദ്യകരമായ കാലഘട്ടമാണ് നാൽപതുകളെന്നും പറയുകയാണ് ഡോ അഖില വിനോദ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates