UDF പരാജയപ്പെട്ടാൽ മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകും | Dr K. Jayaprasad Interview Part 3

ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർബോർഡ് ആയിരിക്കും ഇത്തവണ. എസ്എൻഡിപിയും എൻ എസ് എസും ബിജെപിയുടെ വളർച്ചയെ 2015 വരെ തടഞ്ഞിട്ടുണ്ട് എന്ന് ഡോ. കെ ജയപ്രസാദ്. ഇന്ത്യയിൽ ആർഎസ്എസിന് ഏറ്റവും കൂടുതൽ അടിത്തറയുള്ള പ്രദേശമാണ് കേരളമെന്നും രാഷ്ട്രീയ നിരീക്ഷകൻ ഡോ. കെ ജയപ്രസാദ് സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

Dr K. Jayaprasad Interview Part 1

Dr K. Jayaprasad Interview Part 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com