യൂറോ കപ്പിനെ തോൽപ്പിക്കുന്ന ഐപിഎൽ ബിസിനസ് | Indian Premier League Business Model

യൂറോപ്പില്‍ പ്രതാപശാലികളായ ബാഴ്‌സലോണയും ഇന്റര്‍മിലാനുമടക്കമുള്ള ടീമുകള്‍ കടക്കെണിയില്‍ പെട്ടിരിക്കുമ്പോഴും തോറ്റു തോറ്റു നില്‍ക്കുന്ന ഐപിഎല്‍ ടീമുകള്‍ക്ക് നഷ്ടം വരാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ബ്രാന്‍ഡിങ്ങെന്നും മാര്‍ക്കറ്റിങ്ങെന്നുമൊക്കെയാകും മനസ്സില്‍ തെളിയുന്ന ഉത്തരം. എന്നാല്‍ അതുമാത്രമല്ല. ഐപിഎല്ലിന്റെ ബിസിനസ് കളികള്‍ വേറെയുമുണ്ട്.

Summary

IPL Business model explained.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com