ഷാഫിയെപ്പോലൊരു ജെൻ്റിൽമാനെ ഞാൻ കണ്ടിട്ടില്ല | Sunny Joseph Interview

പിണറായി ഭരണം പരാജയമാണെന്നതിനുള്ള പല ഉദാഹരണങ്ങൾ കേരളം കണ്ടു എന്ന് സണ്ണി ജോസഫ്. കോൺഗ്രസിൽ ഇപ്പോഴുള്ളത് ഗ്രൂപ്പുകളുടെ അവശിഷ്ടങ്ങളാണെന്നും പയ്യാവൂർ എംഎൽഎയും കെപിസിസി പ്രെസിഡന്റുമായ സണ്ണി ജോസഫ് സമകാലികവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER