daily horoscope 
Astrology

പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസം

ഇന്നത്തെ നക്ഷത്രഫലം – 21-12-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കും. അലട്ടിക്കൊണ്ടിരുന്ന ഒരു ആശങ്ക ഒഴിവാകും. നിങ്ങളെ തേടി സഹായകരമായ ഒരു ബന്ധം വരും. വീട് നിർമാണം ആരംഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം)

വസ്തു ഇടപാടുകൾ ലാഭകരമാകും.വീട്ടിൽ സമാധാന അന്തരീക്ഷം തുടരും.പല കാര്യങ്ങളും പറഞ്ഞ് മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാൻ സാധി ക്കും. പങ്കാളിയെ കൊണ്ട് നേട്ടം ഉണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചിലവുകൾ അധികമാകും. പഠനയാത്രകൾ നടത്തും. ശത്രുക്കളിൽ നിന്നും ചില ഉപദ്രവങ്ങൾ നേ രിടേണ്ടി വരാം. ഇഷ്ടമില്ലാത്ത ദിക്കിലേക്ക് സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നു.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബാംഗങ്ങൾ കൂടുതൽ സ്നേഹപൂർവ്വം പെരുമാറും. നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പല യാത്രകളും തീരുമാനിക്കും. സുഹൃത്തുക്കളു മായി ഒത്തുകൂടും. ചിലർക്ക് പുതിയ ജോലിയിലേക്ക് മാറാൻ കഴിയും. ബിസിനസ് ചർച്ചകൾ നീണ്ടു പോകും. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ദിവസം തുടങ്ങുന്നത് തന്നെ സന്തോഷവാർത്തയും കൊണ്ടാകും. സാമ്പത്തിക നിലമെച്ചം ആയിരിക്കും. മനസിന് ആത്മവിശ്വാസം കൂടിവരും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വാക്കുകൾ സൗമ്യമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. വിചാരിക്കാത്ത പല തടസ്സങ്ങളും ഉണ്ടാകും. ഭാഗ്യദോഷങ്ങൾ അനുഭവപ്പെടാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പങ്കുകച്ചവടം ലാഭകരമാകും. ബന്ധുക്കളുമായി സംസാരിക്കുന്നത് മനസ്സിന് ഭാരം കുറക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാം. വീട്ടിൽ സന്തോഷമുള്ള സമയം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ സംരംഭങ്ങൾ വിജയിക്കും. ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും നേടിയെടുക്കും. പാർ ട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മക്കളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. ഉന്നത വ്യക്തികളുടെ പിന്തുണ പ്രയോജനകരമാകും. ജോലിയിൽ പുതിയ അവസരം ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തും. വിദ്യാർത്ഥികൾക്ക് നല്ല വിജയം നേടാനാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കാത്തിരുന്ന ഒരു വിവരം എത്തിച്ചേരും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

യാത്ര ഗുണകരമാകും. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാൻ സാധിക്കും. സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും.

Astrology daily horoscope december 21.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥ'; സിപിഎമ്മിനെതിരെ പി കെ ശശി; 'വിമത കൂട്ടായ്മയല്ല, വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍'

സ്വകാര്യതയില്‍ നിന്നുള്ള നിമിഷങ്ങള്‍ പുറത്ത് പ്രചരിപ്പിച്ചു; മാന്യത കാണിക്കേണ്ടത് വീഡിയോ എടുക്കുന്നവര്‍; തുറന്നടിച്ച് രമ്യ പണിക്കര്‍

'ജി സുധാകരന്‍ അനുഭവ സമ്പത്തും പക്വതയുള്ള നേതാവ്, തീരുമാനം എടുക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല'

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് കൂടുന്നു, രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

അയ്യപ്പസംഗമം: കണക്കില്‍ പൊരുത്തക്കേടുകളെന്ന് ഹൈക്കോടതി; ദേവസ്വം ബോര്‍ഡ് രേഖകള്‍ നല്‍കിയില്ലെന്ന് ഓഡിറ്റര്‍

SCROLL FOR NEXT