DAILY HOROSCOPE 
Astrology

Today's Rashi Phalam April 21|ആലോചിച്ച കാര്യങ്ങൾ തുടങ്ങാൻ നല്ല സമയം

ഇന്നത്തെ നക്ഷത്രഫലം – 21-4-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ആലോചിച്ച കാര്യങ്ങൾ തുടങ്ങാൻ നല്ല സമയം. കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. വീട്ടിൽ സന്തോഷകരമായ സംസാരങ്ങൾ ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

അടുത്തവരുടെ സഹായം ലഭിക്കും. ചെലവ് കുറ യ്ക്കാൻ ശ്രമിക്കും. ജോലിയിൽ ഉയർച്ച നേടും. ആരോഗ്യം മെച്ചപ്പെടും. ചെറിയ തടസ്സങ്ങൾ എളുപ്പത്തിൽ മറികടക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ആശയങ്ങൾ പരീക്ഷിക്കും. ചെറിയ യാ ത്രകൾക്ക് അവസരം ഉണ്ടാകും. ചെറിയ നേട്ടങ്ങ ൾ കൈവരും. സുഹൃത്തുക്കൾ സഹായിക്കും. അസുഖങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടിൽ സമാധാനം ഉണ്ടാകും. പഴയ പരിചയം ഉപ കാരപ്പെടും. കാര്യങ്ങൾ ക്രമമായി മുന്നോട്ട് പോ കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വം കാണിക്കും. പുതിയ ആളുകളുമായി പരിചയം ഉണ്ടാകും. വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാൻ സാധ്യത. വീട്ടിൽ സന്തോഷം കൂടും. ആ രോഗ്യം മെച്ചപ്പെടും. ആത്മവിശ്വാസം വർധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ക്രമമായി പ്രവർത്തിച്ചാൽ നേട്ടം ലഭിക്കും. ചെലവ് നിയന്ത്രിക്കാൻ സാധിക്കും.നല്ല നിർദ്ദേശങ്ങൾ ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ശ്രമങ്ങ ൾക്ക് അനുസൃതമായ നല്ല ഫലം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യും. വീട്ടി ൽ ഐക്യം നിലനിൽക്കും. നേട്ടസാധ്യതകൾ കാ ണാം. ഇന്ന് അലസത ഒഴിവാക്കാൻ ശ്രദ്ധിക്കുക. കലാപരമായ താൽപര്യം കൂടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പദ്ധതികൾ മുന്നോട്ട് പോകും. സുഹൃത്തുക്കൾ പിന്തുണ നൽകും. കാര്യങ്ങൾ ഗുണകരമായി മാ റും. പുതിയ അവസരങ്ങൾ ലഭിക്കും. വീട്ടിൽ നല്ല മാറ്റം ഉണ്ടാകും. ആത്മവിശ്വാസം ശക്തമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധൈര്യത്തോടെ മുന്നോട്ട് പോകും. ദൂരയാത്രക്ക് സാധ്യത. പുതിയ വഴികൾ തേടും. വീട്ടിൽ സന്തോ ഷം ഉണ്ടാകും. പ്രവർത്തനങ്ങളിൽ മുന്നേറ്റം കാ ണും. ആശയങ്ങൾ വിജയത്തിലേക്ക് നയിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പരിചയം ഉപയോഗിച്ച് കാര്യങ്ങൾ കൈകാര്യം ചെ യ്യും. വീട്ടുവിഷയങ്ങളിൽ ഇടപെടൽ വേണം.കാര്യ ങ്ങൾ ശരിയായി ക്രമപ്പെടുത്തും. പരിശ്രമം ഫലം കാണും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സമൂഹ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കൂട്ടായ പ്രവർത്തനം ഗുണം ചെയ്യും. പുരോഗതി അനുഭ വപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കും. വീട്ടി ൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി) സൃഷ്ടിപരമായ കഴിവുകൾ പ്രകടമാകും. സൗഹൃ ദം കൂടുതൽ ശക്തമാകും. നേട്ടങ്ങൾ കൈവരും. പുതിയ കാര്യങ്ങൾ തുടങ്ങും.മനസ്സമാധാനം നിലനിൽക്കും. ആത്മവിശ്വാസം ഉയരും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജഡ്ജിയുടെ മക്കള്‍ എങ്ങനെ ജിവിക്കണമെന്ന് തീരുമാനിക്കുന്നത് ഹര്‍ജിക്കാരന്‍ അല്ല'; മദ്യനയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണകാന്ത തുടരും

ജോലി സ്ഥലത്ത് അനുകൂല സാഹചര്യങ്ങള്‍, തൊഴിലന്വേഷകര്‍ക്ക് നല്ല സമയം

മദ്യലഹരിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

വ്യാജ ജോലി വാഗ്ദാനം; യുവതികളെ കംബോഡിയയിലേക്ക് കടത്തി, കൊല്ലം സ്വദേശി പിടിയില്‍

'എസ്എച്ച്ഒക്കെതിരെ നടപടി ഇല്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ';ഡിജിപിക്കും കമ്മീഷണര്‍ക്കും ആര്‍ ശ്രീലേഖയുടെ വാട്‌സ്ആപ്പ് സന്ദേശം

SCROLL FOR NEXT