മേടം (അശ്വതി, ഭരണി, കാർത്തിക ¼)
നീണ്ടുനിന്ന ആശങ്കകൾക്ക് കുറവ് അനുഭവ പ്പെ ടും. അടുത്തവരുമായി തുറന്ന സംസാരങ്ങൾ നട ക്കും. കുടുംബജീവിതം സന്തോഷകരമാകും. തൊ ഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വീട്ടിൽ സൗഹൃദപരമായ അന്തരീക്ഷം നിലനിൽ ക്കും. ചില പ്രതീക്ഷകൾ നിറവേറും. പങ്കാളിയിൽ നിന്നുള്ള പിന്തുണ ആശ്വാസം നൽകും. ചെറിയ മാറ്റങ്ങൾ മനസ്സിൽ സന്തോഷം നൽകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ദൈനംദിന കാര്യങ്ങളിൽ തിരക്ക് അനുഭവപ്പെടും. പറയുന്ന വാക്കുകളിൽ ശ്രദ്ധ പുലർത്തണം. ചിന്തിച്ച കാര്യങ്ങൾ ക്രമമായി പൂർത്തിയാക്കും. സമീപവാസികളിൽ നിന്ന് സഹായം ലഭിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വീട്ടിൽ ശാന്തതയും സന്തോഷവും അനുഭവപ്പെടും. ചെറിയ യാത്രകൾ ഗുണകരമാകും. പണമി ടപാടിൽ കൂടുതൽ ശ്രദ്ധിക്കുക. പരീക്ഷയിൽ മികച്ച വിജയം നേടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
വരുമാനം വർദ്ധിക്കും.സുഹൃത്തുക്കളുമായി ആ ശയവിനിമയം സന്തോഷകരമാകും. ചില പു തിയ അനുഭവങ്ങൾ ലഭിക്കും. ആത്മവിശ്വാസം നില നിർത്താൻ കഴിയും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉ ണ്ടാകും.ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്ന ത് ഗുണകരമാകും. മറ്റുള്ളവരുടെ സഹായം ലഭി ക്കും. പലകാര്യങ്ങളും അനുകൂലമായി തീരും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ആത്മീയ കാര്യങ്ങളിൽ കൂടുതൽ സമയം ചെല വഴിക്കും. സുഹൃത്തുക്കളുമായി നല്ല സമയം ചില വഴിക്കും. ചെറിയ അവസരങ്ങൾ പോലും പ്രയോ ജനപ്പെടുത്തും. മന സമാധാനം ഉള്ള ദിവസമാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സാമ്പത്തിക നില പുരോഗമിക്കും.മുൻപുണ്ടായ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കണ്ടെത്തും. മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ ഗുണകരമാകും. ശ്രമങ്ങൾ വിജയകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ദീർഘ യാത്രകൾക്ക് സാധ്യതയുണ്ട്. അടുത്ത വരുമായി സമയം ചിലവഴിക്കുന്നത് സന്തോഷം നൽകും. തീരുമാനമാകും. വാഹനത്തിന് കേടു പാടുകൾ സംഭവിക്കാൻ ഇടയുണ്ട്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പരിശ്രമങ്ങൾക്ക് അനുയോജ്യമായ ഫലം ലഭിക്കും. ചെറിയ നേട്ടങ്ങൾ മനസ്സിൽ സന്തോഷം ന ൽകും.കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആ വശ്യമാണ്. ശാന്തമായ സമീപനം ഗുണകരമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പങ്കാളിയിൽ നിന്നുള്ള പിന്തുണ ലഭിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം നേടും. ചിന്തകൾ വ്യക്തമായി അവതരിപ്പിക്കാൻകഴിയും. കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
മനസ്സിൽ നിശ്ചയിച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീക രിക്കും.ചെറിയ വിജയങ്ങൾ സന്തോഷം നൽകും. പുതിയ വാഹനം സ്വന്തമാക്കും.മുന്നോട്ടുള്ള ചുവടുകൾ ആത്മവിശ്വാസ ത്തോടെ എടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates