മകള്‍ക്ക് മുന്നില്‍ തര്‍ക്കം; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊമ്പം പള്ളത്ത് വീട്ടില്‍ സുകുമാരന്‍, ദീപ എന്നിവരാണ് മരിച്ചത്.
Palakkad: Husband commits suicide after hacking wife to death.
സുകുമാരന്‍, ദീപ
Updated on
1 min read

പാലക്കാട്: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. പാലക്കാട് ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം. കൊമ്പം പള്ളത്ത് വീട്ടില്‍ സുകുമാരന്‍, ദീപ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

Palakkad: Husband commits suicide after hacking wife to death.
മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

കുടുംബം വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃത്യം നടക്കുമ്പോള്‍ 19കാരിയായ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നു. സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Palakkad: Husband commits suicide after hacking wife to death.
ലോങ്ജംപില്‍ ചരിത്രം കുറിച്ച് ആന്‍സി സോജന്‍; അഞ്ജുവിന്റെ റെക്കോര്‍ഡ് പഴങ്കഥ
Palakkad: Husband commits suicide after hacking wife to death.
ഹണിമൂണ്‍ ആഘോഷിക്കാനെത്തി; ശ്രീലങ്കയില്‍ സ്‌കൂബ ഡൈവിങ്ങിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു
Palakkad: Husband commits suicide after hacking wife to death.
'മലയാളത്തിലെ ഭാഗ്യരാജ്'; 'പത്രക്കാരുടെ ഒരു ക്രൂരതയാണ് അത്, ഞാന്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല'
Summary

Palakkad: Husband commits suicide after hacking wife to death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com