astrology 
Astrology

ജോലിയിൽ ഉയർച്ച, ദീർഘകാലമായി ആലോചിച്ചിരുന്ന കാര്യം നടപ്പിലാക്കും

ഇന്നത്തെ നക്ഷത്ര ഫലം – 7-2-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ദീർഘകാലമായി ആലോചിച്ചിരുന്ന ഒരു തീരുമാനം നടപ്പിലാക്കും.കുടുംബത്തിൽ നിങ്ങളുടെ അഭിപ്രായത്തിന് വില കൂടും.ജോലിയിൽ ഉയർച്ച നേടും.സുഹൃത്തുക്കളിലൂടെ നല്ല വാർത്ത കേൾക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം½)

സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. വീട്ടിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളു മായി കൂടിക്കാഴ്ച ഗുണകരമാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

യാത്രകൾ വഴി പുതിയ പരിചയങ്ങൾ ഉണ്ടാകും. ആശയവിനിമയത്തിൽ മികവ് തെളിയും. ജോലി സ്ഥലത്ത് നിങ്ങളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടും. ചെറിയ ആഗ്രഹങ്ങൾ സഫലമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബ ജീവിതം സന്തോഷകരമാകും.സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ തീരുമാനമാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.സുഹൃത്തുകളുടെ പിന്തുണ ലഭിക്കും. വരുമാനം വർദ്ധിക്കും

ചിങ്ങം (മകം, പൂരം, ഉത്രം ¼)

അംഗീകാരവും പ്രശംസയും തേടിയെത്തും.കലാ രംഗത്ത് കഴിവ് തെളിയിക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.പുതിയസംരംഭങ്ങൾതുടങ്ങും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.അസുഖ ങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിശ്രമത്തിന് സമയം കണ്ടെത്തണം. ജോലി മാറ്റത്തിന് അനു കൂലമായ സമയം അല്ല. യാത്ര ഗുണകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പങ്കാളിത്ത കാര്യങ്ങളിൽ നേട്ടം. കലാപരമായ താല്പര്യം ഉയരും. സൗഹൃദങ്ങൾ കൂടുതൽ ഉറപ്പാ കും. സന്തോഷം നൽകുന്ന വാർത്ത ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടുന്നതാണ്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

രഹസ്യമായ ആഗ്രഹം പൂവണിയും. സാമ്പത്തിക മായി മെച്ചം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെ ടുക്കും.കുടുംബസഹായം ലഭിക്കും.ദീർഘയാത്ര കൾ ഗുണകരമാകും.സാമ്പത്തിക നില ഭദ്രമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഠനത്തിലും അറിവ് വർധനയിലും താൽപര്യം കൂടും. ദൂരയാത്രയ്ക്ക് സാധ്യത. ആത്മവിശ്വാസ ത്തോടെ തീരുമാനങ്ങൾ എടുക്കും. സുഹൃത്ത് സഹായകരമാകും. വരുമാനം മെച്ചപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പ്രതീക്ഷിച്ചൊരു കാര്യം അനുകൂലമായി തീരും. മുതിർന്നവരുടെ ഉപദേശം ഗുണകരം. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കും. ഓഹരി ഇടപാടുകളിൽ ലാഭകരമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും. കൂട്ടായ ശ്രമങ്ങൾ വിജയിക്കും. സാമ്പത്തികമായി ആശ്വാസം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മീയ കാര്യങ്ങളിൽ മനസ്സ് കേന്ദ്രീകരിക്കും. കുടുംബത്തിൽ സമാധാനം സന്തോഷവും നില നിൽക്കും. ആരോഗ്യം മെച്ചപ്പെടും. ആഗ്രഹിച്ചൊ രു കൂടിക്കാഴ്ച നടക്കും. അംഗീകാരം ലഭിക്കും.

daily horoscope february 07

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈഭവ് 'ആറാടി'; ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പിൽ ആറാം കിരീടം

കെ ഡിസ്കിൽ പ്രോ​ഗ്രാം എക്സിക്യൂട്ടീവ് തലത്തിൽ വിവിധ ഒഴിവുകൾ, ഫെബ്രുവരി 18 വരെ സി എം ഡി വഴി അപേക്ഷിക്കാം

ബാങ്കില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണ കവര്‍ച്ച; ഭര്‍ത്താവിനെയടക്കം കബളിപ്പിച്ചു, യുവതി അറസ്റ്റില്‍

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞത്; സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു

വീട്ടമ്മയുടേയും രണ്ടു വയസുകാരിയുടേയും മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞു; കവര്‍ച്ചാ ശ്രമം

SCROLL FOR NEXT