daily horoscope 
Astrology

Today's Rashi Phalam may 5| കടം കൊടുത്ത പണം മടക്കി കിട്ടും; അലസത തോന്നാൻ സാധ്യത

ഡോ. പി. ബി. രാജേഷ് ഇന്നത്തെ നക്ഷത്രഫലം – 05-05-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

അപ്രതീക്ഷിതമായൊരു തീരുമാനത്തിൽ നേട്ടം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ ആശ്വാസകരമായ സാഹചര്യം ഉണ്ടാ കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനാകും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പുതിയ ബന്ധങ്ങൾ രൂപപ്പെടും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സന്തോഷകരമായ കൂടിച്ചേരൽ ഉണ്ടാകും. സാമ്പത്തികമായി ചെറിയ നേട്ടം ഉണ്ടാകും. കടം കൊടുത്ത പണം മടക്കി കിട്ടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പ്രതീക്ഷിച്ച കാര്യത്തിൽ പുരോഗതി ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. യാത്രകൾ ഗു ണകരമാകും. വരുമാനം വർദ്ധിക്കും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ നിർണായക തീരുമാനം എടുക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തികമായി സ്ഥിരത കൈവരും. അടുത്തവരുടെ പിന്തുണ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പ്രവർത്തനങ്ങളിൽ മുന്നേറ്റം ഉണ്ടാകും.സ്ഥാനകയറ്റം നേടാൻ ഇടയുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. വരുമാനം വർദ്ധിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ചില ആലോചനകൾ യാഥാർത്ഥ്യമാകും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ബന്ധങ്ങളിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി മെച്ചം ഉണ്ടാകും. യാത്രകൾക്ക് അവസരം ലഭിക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രതീക്ഷിച്ച സഹായം സമയത്ത് ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും.ചെലവുകൾ വർദ്ധിക്കും. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പുതിയ ആളുകളുമായി പരിചയം ഉണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. യാത്രകൾ ഗുണകര മാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ചില കാര്യങ്ങളിൽ വൈകിപ്പ് നേരിടാം. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ ഒത്തുകൂടലുകൾ ഉണ്ടാകും. സാമ്പത്തി കമായി നേട്ടം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ശ്രമങ്ങൾക്ക് ഫലം ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വരുമാനം വർദ്ധിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

Today's Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

'മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക്, യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികള്‍'

വസ്ത്രം അലക്കി ഉണക്കി 'നീറ്റ്' ആക്കും, പക്ഷെ ആരോ​ഗ്യത്തിന് കാര്യത്തിൽ 'നോ ​ഗ്യാരണ്ടി', വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന അപകടം

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

SCROLL FOR NEXT