Today's Horoscope in Malayalam 
Astrology

Today's Rashi Phalam may 13|പുതിയ അവസരങ്ങൾ ലഭിക്കും,ജോലിയിൽ ഉയർച്ച നേടും

ഇന്നത്തെ നക്ഷത്രഫലം – 13-5-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക കാര്യങ്ങളിൽ എടുത്ത തീരുമാനം ഗുണകരമാകും .സുഹൃത്തുക്കളുമായി നടത്തിയ ആശയവിനിമയം സന്തോഷം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും.ജോലിയിൽ ഉയർച്ച നേടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ ജോലിയിൽ പ്രവേശിക്കും. മുടങ്ങിയ കാര്യങ്ങൾ വീണ്ടും സജീവമാകും. യാത്രകളിൽ നിന്ന് ഗുണകരമായ അനുഭവങ്ങൾ ലഭിക്കും. തുടർ പഠനത്തിന് അവസരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കലാപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ബന്ധങ്ങളിൽ അടുപ്പം വർധിക്കും. വരു മാന മാർഗങ്ങളിൽ പുതിയ ആശയങ്ങൾ രൂപപ്പെടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വീട്ടിൽ സന്തോഷകരമായ വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. സാമ്പാദ്യ പദ്ധതികൾ കൂടുതൽ ക്രമീകരിക്കാൻ കഴിയും. തീർത്ഥയാത്ര നടത്തും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പു രോഗതി ഉണ്ടാകും. പഴയ സുഹൃത്തുക്കളെ വീ ണ്ടും കാണാൻ അവസരം ലഭിച്ചേക്കാം. ആരോ ഗ്യം മെച്ചപ്പെടും.പുതിയ അവസരങ്ങൾ ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത കൈവരും. വീട്ടിൽ സമാ ധാനകരമായ അന്തരീക്ഷം നിലനിൽക്കും. ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പുതിയ പരിചയങ്ങൾ ഗുണകരമായി മാറും. ചില ആഗ്രഹങ്ങൾ സാധ്യമാകാൻ സാഹചര്യം അനു കൂലമാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സാമ്പത്തികമായി ആശ്വാസകരമായ സാഹചര്യം ഉണ്ടാകും. ബന്ധുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കും.അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ഭാഗ്യം അനുകൂലമായദിവസമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

യാത്രകളിൽ നിന്ന് പുതിയ അനുഭവങ്ങൾ ലഭിക്കും. പ്രണയകാര്യങ്ങളിൽ കൂടുതൽ ആത്മാർ ത്ഥത അനുഭവപ്പെടും. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്.ജോലിയിൽ ഉയർച്ച നേടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ അവസരങ്ങൾ ലഭിക്കും. ഏറെ നാളായി കാത്തിരുന്ന ഒരു വാർത്ത സന്തോഷം നൽകും. ചില ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കുന്ന തിലൂടെ ആശ്വാസം ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ പ്രവർത്തിയിൽ കൊണ്ടുവ രാൻ സാധിക്കും. സാമൂഹിക പരിപാടികളിൽ സജീവമായി പങ്കെടുക്കും. അടുത്തവരുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സന്തോഷകമായ അന്തരീക്ഷം ഉണ്ടാകും. തീർത്ഥയാത്ര നടത്തും

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

പുതിയ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തികനില ഭദ്രം

കേരളത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ കാരണമെന്ത് ?

അഞ്ചുവര്‍ഷത്തിനിടെ പലിശ വരുമാനമായി മാത്രം 5,55,000 രൂപ വരെ നേടാം; ഇതാ ഒരു സ്‌കീം

SCROLL FOR NEXT