ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യം അനുകൂലമായ കാലം

ഇന്നത്തെ നക്ഷത്രഫലം 18-9-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

കുടുംബത്തില്‍ ഒരു ഒത്തുചേരലോ ഒന്നിച്ചുള്ള യാത്രയ്‌ക്കോ സാധ്യതയുണ്ട്. വലിയ തുക കൈവശം വന്നുചേരും. പുതിയ ജോലി ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പഠന കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുക. അഭരണങ്ങളും മറ്റും സ്വന്തമാക്കും. ജോലിയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. യാത്ര മാറ്റിവയ്ക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4):

പരീക്ഷയില്‍ മികച്ച വിജയം നേടും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ക്കുന്നവര്‍ക്ക് നല്ല അവസരം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

വിവാഹ കര്‍മ്മങ്ങളില്‍ പങ്കെടുക്കും. മേലുദ്യോഗസ്ഥന്റെ പ്രീതി സമ്പാദിക്കും. ആരോഗ്യം തൃപ്തികരമാണ്. കലാകാരന്മാര്‍ ക്ക് മികച്ച ദിവസമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4):

മുതല്‍ മുടക്കി ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. സുഹൃത്തുക്കളുമായി ഒത്തുകൂടാന്‍ അവസരം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2 ):

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. ഉല്ലാസയാത്രയില്‍ പങ്കെടുക്കും. ബിസിനസ്സ് കൂടുതല്‍ ലാഭകരമാകും. വാക്കുതര്‍ ക്കങ്ങള്‍ ഉണ്ടാവാതെ നോക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4):

നിയമ കാര്യങ്ങളുമായി ബന്ധപ്പെടേണ്ടി വരും. എതിരാളികളെ വശത്താക്കും. പ്രതീക്ഷിക്കാത്ത ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പഠനയാത്ര നടത്തും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

ഭാഗ്യം അനുകൂലമായ കാലമാണ്. കോടതിയില്‍ നിന്ന് ആഗ്രഹിച്ച വിധി ഉണ്ടാകും. നേരത്തെ നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാവും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4):

കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. തൊഴില്‍ രംഗത്തെ അസ്വസ്ഥതകള്‍ ഒഴിവാകും. പുതിയ ജോലിക്കുള്ള അവസരങ്ങള്‍ തെളിയും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഇന്ന് അനുകൂലമായി നടക്കും. പ്രാര്‍ത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക. സൈനികര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്.

കുംഭം(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാകില്ല. ചിലര്‍ക്ക് പുതിയ വാഹനത്തി ന് യോഗം കാണുന്നു.

Daily horoscope, astrology prediction for September 18, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി