ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

ഈ നക്ഷത്രക്കാര്‍ക്ക് തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം 24-9-2025 ഡോ: പി. ബി.രാജേഷ്

സമകാലിക മലയാളം ഡെസ്ക്

മേടം(അശ്വതി, ഭരണി, കാർത്തിക 1/4): പുതിയ വാഹനം സ്വന്തമാക്കാനുള്ള യോഗം തെളിയും. ഉല്ലാസ് യാത്രയിൽ പ ങ്കെടുക്കാനും സാധ്യത കാണുന്നു.കുടും ബ ജീവിതം സന്തോഷകരമാകും.

ഇടവം(കാർത്തിക 3/4, രോഹിണി, മകയിരം 1/2) പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത യും ഉണ്ടാകാം.അസുഖങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്‌.ആയുധങ്ങളും മറ്റും കൈകാര്യംചെയ്യുന്നത് സൂക്ഷിച്ചു വേണം.

മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം3/4): പുതിയ ചുമതലകളും ഉത്തരവാദിത്വങ്ങളും ഒക്കെ ലഭിക്കാനിടയുണ്ട്.കാര്യ ങ്ങൾ പൊതുവേ അനുകൂലമായി നട ക്കും.സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

കർക്കടകം(പുണർതം 1/4, പൂയം, ആയില്യം): സ്വന്തമായി ചില ബിസിനസ്സുകൾ ആരംഭിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രാർത്ഥന മുടങ്ങാതെ നടത്തുക.

ചിങ്ങം(മകം, പൂരം, ഉത്രം1/4): ഓഹരി നിക്ഷേപങ്ങളിൽ നിന്നും വലിയ ലാഭം ഉണ്ടാകും.മുടങ്ങിപ്പോയ പഠനം പു നരാരംഭിക്കും.വിദേശയാത്രയ്ക്ക് ശ്രമം ആരംഭിക്കും.സാമ്പത്തിക പുരോഗതി നേടും.

കന്നി(ഉത്രം 3/4, അത്തം, ചിത്തിര1/2 ): കലഹിച്ച് കഴിഞ്ഞിരുന്നവർ തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ക ഴിയും.ഉന്നതഅധികാരികളുമായിബന്ധം സ്ഥാപിക്കും.ദീർഘ യാത്രകൾ വേണ്ടി വരും.

തുലാം(ചിത്തിര1/2, ചോതി, വിശാഖം 3/4): ഔദ്യോഗികമായി ചില നേട്ടങ്ങൾ ഉണ്ടാ കുന്ന ദിവസമാണണ് ഇന്ന്‌. സന്തോഷ വും ഉത്സാഹവും ഈ ദിനത്തിന്റെ പ്രത്യേ കതയാണ്. സാമ്പത്തിക നില ഭദ്രമാണ്

വൃശ്ചികം(വിശാഖം 1/4, അനിഴം, തൃക്കേട്ട): ചെറു യാത്രകൾ ചെയ്യേണ്ടതായി വരാം. പണ ചിലവുകൾ വർദ്ധിക്കും. ഉന്നത ബ ന്ധങ്ങൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാണ്.

ധനു(മൂലം, പൂരാടം, ഉത്രാടം1/4): സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന കാലമാണ്. പ്രതിബ ന്ധങ്ങളെ ഇല്ലാതാക്കാൻ കഴിയും. ദാമ്പ ത്യജീവിതം തൃപ്തികരമാണ്.

മകരം(ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2): പുതിയ ജോലിയിൽ പ്രവേശിക്കാൻ സാ ധിക്കും.പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.ആത്മീയ കാര്യങ്ങളിൽ കൂടു തൽ ശ്രദ്ധിക്കുക.സാമ്പത്തികനിലഭദ്രമാണ്.

കുംഭം(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): പുതിയ സൗഹൃദങ്ങളും സഹകരണങ്ങ ളും കൊണ്ട് ഒത്തിരി നേട്ടങ്ങളും സന്തോ ഷിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കാം.

മീനം(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): പലവിധ തടസ്സങ്ങളും നേരിടേണ്ടതായി വരാം.വരുമാനത്തിനും ഞെരുക്കം ഉണ്ടാ കും.പുതിയ ബാധ്യതകൾ ഒന്നും ഏറ്റെ ടുക്കരുത്. ആരോഗ്യം തൃപ്തികരമാണ്.

Daily horoscope, astrology prediction for September 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

SCROLL FOR NEXT