27 നക്ഷത്രങ്ങള്‍ക്കും ഓരോ വൃക്ഷവും മൃഗവും പക്ഷിയും ഉണ്ട് ai image
Astrology

നിങ്ങളുടെ നക്ഷത്രം ഏതാണ്?; ഓരോ നാളിന്റെയും വൃക്ഷവും മൃഗവും പക്ഷിയും അറിയാം

27 നക്ഷത്രങ്ങള്‍ക്കും ഓരോ വൃക്ഷവും മൃഗവും പക്ഷിയും ഉണ്ട്.

ഡോ: പി. ബി.രാജേഷ്

27 നക്ഷത്രങ്ങള്‍ക്കും ഓരോ വൃക്ഷവും മൃഗവും പക്ഷിയും ഉണ്ട്. ഇവ സംരക്ഷിക്കേണ്ടത് ഓരോരു ത്തരുടെയും ഉത്തരവാദിത്വമാണ്. കഴിയുമെങ്കില്‍ അവരവരുടെ നക്ഷത്ര വൃക്ഷമെങ്കിലും നട്ടു പിടി പ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. പ്രകൃതിയെ സ്‌നേഹിക്കുക എന്ന പാഠം കൂടി ജ്യോതിഷം നമുക്ക് തരുന്നു.

നക്ഷത്രം -വൃക്ഷം-മൃഗം-പക്ഷി

അശ്വതി:-കാഞ്ഞിരം-കുതിര-പുള്ള്

ഭരണി:-നെല്ലി-ആന-പുള്ള്

കാര്‍ത്തിക:-അത്തി-ആട്-പുള്ള്

രോഹിണി:-ഞാവല്‍-പാമ്പ്-പുള്ള്

മകയിരം:-കരിങ്ങാലി-പാമ്പ്-പുള്ള്

തിരുവാതിര:-കരിമരം-ശ്വാനന്‍-ചെമ്പോത്ത്

പുണര്‍തം:-മുള-പൂച്ച-ചെമ്പോത്ത്

പൂയം:-അരയാല്‍-ആട്-ചെമ്പോത്ത്

ആയില്യം:-നാഗമരം-കരിമ്പൂച്ച-ചെമ്പോത്ത്

മകം-പേരാല്‍:-എലി-ചെമ്പോത്ത്

പൂരം:-പ്ലാശ്-ചുണ്ടെലി-ചെമ്പോത്ത്

ഉത്രം:-ഇത്തി-ഒട്ടകം-കാക്ക

അത്തം:-അമ്പഴം-പോത്ത്-കാക്ക

ചിത്തിര:-കൂവളം-പുലി-കാക്ക

ചോതി:-നീര്‍മരുത്-മഹിഷം-കാക്ക

വിശാഖം:-വയങ്കത-സിംഹം -കാക്ക

അനിഴം:-ഇലഞ്ഞി-മാന്‍-കാക്ക

തൃക്കേട്ട:-വെട്ടി-കേഴമാന്‍-കോഴി

മൂലം:-പൈന്‍-ശ്വാനന്‍-കോഴി

പൂരാടം:-വഞ്ഞി-വാനരന്‍-കോഴി

ഉത്രാടം:-പ്ലാവ്-കാള-കോഴി

തിരുവോണം:-എരിക്ക്-വാനരന്‍-കോഴി

അവിട്ടം:-വഹ്നി-സിംഹം-മയില്‍

ചതയം:-കടമ്പ്-കുതിര-മയില്‍

പൂരുരുട്ടാതി:-തേന്മാവ്-നരന്‍-മയില്‍

ഉത്രട്ടാതി:-കരിമ്പന-പശു-മയില്‍

രേവതി:-ഇരുപ്പ-ആന-മയില്‍

What is your star?; Know the tree, animal and bird

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും; പവര്‍കട്ട് ഒഴിവാക്കാന്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ നീക്കം

വനിത ഏഷ്യ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം; ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തത് 72 റണ്‍സിന്

Weekly horoscope (September 13- September 19, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

കൂടുതല്‍ റിട്ടേണ്‍ നേടാം, സേവിങ്‌സ് അക്കൗണ്ടിനെ ഇങ്ങനെ മാറ്റാം; കിടിലന്‍ ബാങ്ക് ഫീച്ചര്‍

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് മര്‍കസില്‍ ഉജ്ജ്വല വരവേല്‍പ്പ്, കാന്തപുരവുമായി കൂടിക്കാഴ്ച