പ്രതീകാത്മക ചിത്രം 
Business

തുടർച്ചയായി 11ാം ദിവസം; ഇന്ധന വിലയിൽ ഇന്നും വർധന 

തുടർച്ചയായി 11ാം ദിവസം; ഇന്ധന വിലയിൽ ഇന്നും വർധന 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോൾ വില 91.76 ആയി. ഡീസലിന് 86.27 രൂപ. കൊച്ചിയിൽ പെട്രോളിന് 90.04രൂപയും ഡീസലിന് 84.65 രൂപയുമായി വർധിച്ചു. ഈ മാസം ഡീസലിന് 3.92 രൂപയും പെട്രോളിന് 3.52 രൂപയുമാണ് കൂടിയത്. 

രാജ്യത്ത് ഇന്ധന വില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT