അമുല്‍ പാല്‍, ഫയല്‍ ചിത്രം 
Business

അമുല്‍ പാലിന്റെ വില വീണ്ടും കൂട്ടി

ഫുള്‍ ക്രീം മില്‍ക്കിന്റെ വില ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായാണ് വര്‍ധിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമുല്‍ പാലിന്റെ വില കൂട്ടി. ലിറ്ററിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്.

ഫുള്‍ ക്രീം മില്‍ക്കിന്റെ വില ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായാണ് വര്‍ധിപ്പിച്ചത്. ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പുതുക്കിയ വിലയാണ് ഈടാക്കുക. ഏരുമ പാലിന്റെ വിലയിലും രണ്ടുരൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. 

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അമുല്‍ പാലിന്റെ വില കൂട്ടുന്നത്. ചെലവ് ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വില വര്‍ധിപ്പിച്ചത്. മറ്റൊരു പ്രമുഖ ബ്രാന്‍ഡായ മദര്‍ ഡയറിയും പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് രൂപയുടെ വര്‍ധനയാണ് വരുത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT