ഫയല്‍ ചിത്രം 
Business

പെട്രോള്‍ വില 94 ലേക്ക്, രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി

പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് സംസ്ഥാനത്ത് കൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്


രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് സംസ്ഥാനത്ത് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 93.51 രൂപയായി. നഗരത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 88.25 രൂപ നല്‍കണം. കൊച്ചിയില്‍ പെട്രോളിന് 91.63 രൂപയും പെട്രോളിന് 86. 48 രൂപയുമായി. 

ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 20 രൂപയുടെ വര്‍ധനവാണ് ഇന്ധന വിലയിലുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കുറച്ചുനാള്‍ ഇന്ധന വില വര്‍ധിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ വര്‍ധനയാണ് ഇന്ധനവിലയിലുണ്ടാകുന്നത്. ഇനിയും വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍