ഫയല്‍ ചിത്രം 
Business

ഇന്നും ഇന്ധന വില കൂട്ടി, പെട്രോൾ വില 98 കടന്നു 

ഈ മാസം ഏഴാം തവണയാണ് വില വർധിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 98 കടന്നു. ഈ മാസം ഏഴാം തവണയാണ് വില വർധിക്കുന്നത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 96.23 രൂപയും 91.67 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.22 രൂപയും ഡീസലിന് 91.55 രൂപയുമാണ് പുതിയ വില. 38 ദിവസത്തിനിടെ വിലവർധിപ്പിക്കുന്നത് 23ാം തവണയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ

പേരയ്ക്കയും പണി തരും, കഴിക്കാൻ പാടില്ലാത്തവർ