ഫയല്‍ ചിത്രം 
Business

ഇന്ധന വില ഇന്നും കൂടി; 18 ദിവസത്തിനിടയിൽ വർധന 10ാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. 18 ദിവസത്തിനിടയിൽ ഇന്ധനവില വർധിപ്പിക്കുന്നത് ഇത് പത്താം തവണയാണ്.

18 ദിവസത്തിനിടയിൽ വർധന 10ാം തവണ. തിരുവനന്തപുരത്ത് പെട്രോള്‍ വില 98.97 രൂപയായി. ഡീസലിന് 94.23യും. ഒരു ലിറ്റർ പെട്രോളിന് 97 രൂപ നൽകണം. ഡീസലിന് 92.52 രൂപയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT