ഫയല്‍ ചിത്രം 
Business

ഇന്ധന വില ഇന്നും കൂടി; ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയും വർധിച്ചു

ഈ മാസം ഇത് പതിമൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. ഡീസൽ വില 27 പൈസ കൂടിയപ്പോൾ പെട്രോളിന് 24 പൈസയാണ് കൂടിയത്. ഈ മാസം ഇത് പതിമൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. 

93.54 രൂപയാണ് കൊച്ചിയിൽ പെട്രോൾ വില. ഡീസലിന് 88.86 രൂപയും. തിരുവനന്തപുരത്ത് 95.42 രൂപയാണ് പെട്രോളിന്റെ നിരക്ക്. ഡീസൽ വില 90.63. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം