ഫയല്‍ ചിത്രം 
Business

സ്വര്‍ണ വില ഉയര്‍ന്നു

സ്വര്‍ണ വില ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 35,600 ആയി. ഗ്രാം വില 30 രൂപ ഉയര്‍ന്ന് 4450ല്‍ എത്തി.

ഏതാനും ദിവസമായി സ്വര്‍ണ വില ഇടിവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 35,440 ആയിരുന്ന പവന്‍ വില പിറ്റേന്ന് 35,360 ആയി. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു.

വരും ദിവസങ്ങളിലും സ്വര്‍ണ വില സ്ഥിരത പ്രകടിപ്പിക്കാനിടയില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

കറിവേപ്പിലയോ മല്ലിയിലയോ, ഏതാണ് ആരോ​ഗ്യ​ഗുണത്തിൽ മുന്നിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാവ് ചൊറിയാറുണ്ടോ? കാരണം...

മുടി പിന്നിക്കെട്ടിയാണോ അഴിച്ചിട്ടാണോ ഉറങ്ങേണ്ടത്?

മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു; സംഭവം ഹൈദരാബാദില്‍

SCROLL FOR NEXT