ചിത്രം: എ സനേഷ്‌ 
Business

അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില; വരും ദിവസങ്ങളില്‍ കുതിപ്പ്?

അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില; വരും ദിവസങ്ങളില്‍ കുതിപ്പ്?

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 36,480 രൂപയാണ് വില. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഈ വിലയാണ് തുടരുന്നത്.

വ്യാഴാഴ്ച പവന് 120 രൂപ കൂടിയിരുന്നു. ഇതിനു ശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ വില. 

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണില്‍ ഇളവു വന്ന് വിപണി സാധാരണ നിലയിലേക്കു നീങ്ങുന്നതോടെ സ്വര്‍ണ വില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വത്തോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടെ സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടായേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT