പ്രതീകാത്മക ചിത്രം 
Business

സ്വർണം വീണ്ടും മുകളിലേക്ക്; പവന് 200 രൂപ കൂടി

40,000 കടന്ന് മുന്നേറിയതിന് ശേഷമാണ് വില രണ്ട് ദിവസം തുടർച്ചയായി താഴേക്ക് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും കൂടി. പവന് 200രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 39,960 രൂപ. 

​ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഒരു ​ഗ്രാം സ്വർണത്തിന് 4995 രൂപ.

40,000 കടന്ന് മുന്നേറിയതിന് ശേഷമാണ് വില രണ്ട് ദിവസം തുടർച്ചയായി താഴേക്ക് വന്നത്. പിന്നാലെയാണ് ഇന്ന് കൂടിയത്. ബുധനാഴ്ചയാണ് 40,000 കടന്ന് സ്വര്‍ണ വില മുന്നേറിയത്. രണ്ട് ദിവസം കൊണ്ട് വിലയില്‍ 500 രൂപയാണ് ഇടിവുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും