പ്രതീകാത്മക ചിത്രം 
Business

ജിഎസ്ടി വരുമാനത്തില്‍ ഇടിവ്; മെയില്‍ പിരിച്ചെടുത്തത് 1.40 ലക്ഷം കോടി രൂപ

രാജ്യത്ത് ജിഎസ്ടി വരുമാനത്തില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി വരുമാനത്തില്‍ ഇടിവ്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയില്‍ ജിഎസ്ടി വരുമാനത്തില്‍ 16.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മെയില്‍ 1.40 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനം.

അതേസമയം മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ വരുമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 97,821 കോടി രൂപയാണ് ചരക്കുസേവനനികുതിയായി പിരിച്ചെടുത്തത്. 44 ശതമാനമാണ് വാര്‍ഷിക വര്‍ധന.

മെയ് മാസത്തില്‍ കേന്ദ്ര ജിഎസ്ടിയായി പിരിച്ചെടുത്തത് 52,960 കോടി രൂപയാണ്. 55,124 കോടിയാണ് സംസ്ഥാന ജിഎസ്ടി. കഴിഞ്ഞദിവസം സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരമായി 86,912 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്