SHARE MARKET  പ്രതീകാത്മക ചിത്രം
Business

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 400ലധികം പോയിന്റ് മുന്നേറി; പ്രധാന മൂന്ന് കാരണങ്ങള്‍

നഷ്ടത്തില്‍ നിന്ന് ശക്തമായി തിരിച്ചുകയറി ഓഹരി വിപണി.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നഷ്ടത്തില്‍ നിന്ന് ശക്തമായി തിരിച്ചുകയറി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് മുന്നേറിയത്. കുറഞ്ഞ മൂല്യത്തില്‍ ഓഹരികള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് തുണയായത്.

നിലവില്‍ നിഫ്റ്റി 25,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. വില്‍പ്പനക്കാരില്‍ നിന്ന് നിക്ഷേപകരായി വിദേശ നിക്ഷേപകര്‍ മാറിയതും വിപണിയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും വിപണിക്ക് കരുത്താകുന്നുണ്ട്.

എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഐടിസി, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ഒഎന്‍ജിസി, വിപ്രോ, അദാനി എന്റര്‍പ്രൈസസ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.

Markets in green: Sensex rises 450 points from day's low, Nifty near 25,800

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കളി 'പന്തിന്റെ' വഴിയില്‍! നായക മികവില്‍ ലഖ്‌നൗ ആദ്യ ജയം സ്വന്തമാക്കി

SCROLL FOR NEXT