ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സിറ്റിയെ സമനിലയില്‍ തളച്ച് ഫുള്‍ഹാം
Man City vs Fulham
Manchester City vs Fulham x
Updated on: 
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഫുള്‍ഹാം ഒടുവില്‍ പരാജയപ്പെടാതെ ഒരു മത്സരം 14 കൊല്ലത്തിനു ശേഷം പൂര്‍ത്തിയാക്കി. സിറ്റിയെ അവര്‍ സമനിലയില്‍ പിടിച്ചു. 2012 മുതല്‍ എല്ലാ ടൂര്‍ണമെന്റിലും തുടരെ 20 മത്സരങ്ങളാണ് ഫുള്‍ഹാം പരാജയപ്പെട്ടത്. നീണ്ട തോല്‍വിയുടെ പരമ്പരയ്ക്ക് അവര്‍ 1-1ന് സമനില പിടിച്ച് വിരാമം കുറിച്ചു.

ലീഗില്‍ സിറ്റിയുടെ മുന്നേറ്റം അവര്‍ക്ക് ആവേശം നല്‍കുന്നതല്ല. തുടരെ മൂന്ന് തോല്‍വി വഴങ്ങി ക്ഷീണത്തിലായിരുന്ന അവര്‍ക്ക് അല്‍പ്പം ആശ്വാസം ഈ ഫലം നല്‍കും. കാരണം തുടര്‍ നാലാം തോല്‍വി ഒഴിവാക്കാന്‍ സിറ്റിക്ക് സാധിച്ചു.

Man City vs Fulham
ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ഫുള്‍ഹാമാണ്. അവര്‍ 16 മിനിറ്റില്‍ റോഡ്രിഗോ മുനിസിലൂടെ മുന്നിലെത്തി. 57ാം മിനിറ്റില്‍ എലിയറ്റ് ആന്‍ഡേഴ്‌സന്‍ സിറ്റിക്ക് സമനില സമ്മാനിക്കുകയായിരുന്നു.

Man City vs Fulham
'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!
Man City vs Fulham
ഒറ്റ ദിവസം... റെക്കോര്‍ഡില്‍ ആദ്യം ഗില്‍, പിന്നാലെ പന്ത്!
Summary

Manchester City's long-standing dominance over Fulham came to an end on Saturday as the two sides played out a 1-1 draw at the Etihad Stadium, extending their winless run in the Premier League to four matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER