ഒരേസമയം ഫെയ്‌സ്ബുക്കിലും ത്രെഡ്‌സിലും കുറിപ്പുകള്‍ പങ്കുവെയ്ക്കാം മെറ്റ
Business

ഒരേസമയം ഫെയ്‌സ്ബുക്കിലും ത്രെഡ്‌സിലും കുറിപ്പുകള്‍ പങ്കുവെയ്ക്കാം; മെറ്റയില്‍ പുതിയ അപ്‌ഡേറ്റ്

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേ സമയം സ്റ്റോറികളും റീല്‍സുകളും പങ്കിടാന്‍ കഴിയും ഫീച്ചറിന് സമാനമായ അപ്‌ഡേറ്റാണ് മെറ്റ പരീക്ഷിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരേസമയം ഫെയ്‌സ്ബുക്കിലും ത്രെഡ്‌സിലും കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ സാധിക്കുന്ന ക്രോസ്-പോസ്റ്റിംഗ് ഫീച്ചര്‍ മെറ്റാ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേ സമയം സ്റ്റോറികളും റീല്‍സുകളും പങ്കിടാന്‍ കഴിയുന്ന ഫീച്ചറിന് സമാനമായ അപ്‌ഡേറ്റാണ് മെറ്റ പരീക്ഷിക്കുന്നത്.

പുതിയ അപ്‌ഡേറ്റ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും യൂറോപ്യന്‍ യൂണിയന്‍ (ഋഡ) ഉള്‍പ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെയ്സ്ബുക്കില്‍ നിന്ന് ത്രെഡ്‌സിലക്ക് ടെക്സ്റ്റ്, ലിങ്ക് പോസ്റ്റുകള്‍ പങ്കിടാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും. ടെക്സ്റ്റ് അപ്ഡേറ്റുകള്‍ക്കൊപ്പം ഫോട്ടോകളോ മറ്റ് മീഡിയകളോ പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപകരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT