instagram AI IMAGE
Business

വിഡിയോയ്ക്കു നിയന്ത്രണം; പുതിയ പോളിസിയുമായി ഇൻസ്റ്റഗ്രാം

സമകാലിക മലയാളം ഡെസ്ക്

ഏറെ ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റ​ഗ്രാം. ഓരോ തവണയും ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാൽ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇൻസ്റ്റ​ഗ്രാമിൽ പുതുതായി അവതരിപ്പിച്ച മാറ്റം.

പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കൾക്കും ഇൻസ്റ്റ​ഗ്രാമിൽ ലൈവ് ചെയ്യാൻ സാധിക്കില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്‌സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവർക്കുമാത്രമേ ഇൻസ്റ്റ​ഗ്രാമിൽ ഇനി ലൈവ് ചെയ്യാൻ സാധിക്കുള്ളു. ഇതുവരെ, ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ പറ്റുമായിരുന്നു.

പക്ഷെ പല ചെറിയ ക്രിയേറ്റർമാരേയും,ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്ന ആളുകൾക്കും ഈ അപ്ഡേഷൻ ബാധിക്കും.അതിനാൽ തന്നെ ഒരു സമ്മിശ്ര അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഈ മാറ്റത്തിനെ ചുറ്റിപ്പറ്റി വരുന്നത്.പക്ഷെ ഇതുവരെ എന്തുകൊണ്ടാണ് ഈ മാറ്റം എന്ന മെറ്റ അറിയിച്ചിട്ടില്ല.

According to Meta's new rule, not all users will be able to go live on Instagram. Only those with at least 1,000 followers and a public account will now be able to go live on Instagram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം?

Kottayam IIIT : അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി രജിസ്ട്രാർ, പ്ലംബർ തുടങ്ങി നിരവധി ഒഴിവുകൾ

SCROLL FOR NEXT