crude oil price file
Business

അമേരിക്ക- ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്?; എണ്ണവില കൂപ്പുകുത്തി, നൂറ് ഡോളറില്‍ താഴെ, ഇന്ധനവില കുറയുമോ?

ആഗോള വിപണിയില്‍ എണ്ണവില രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്നലെ ഒറ്റയടിക്ക് എട്ടുശതമാനമാണ് താഴ്ന്നത്.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലമാണ് എണ്ണവില കുറയാന്‍ കാരണമായത്. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളിലും മേധാവിത്വം സ്ഥാപിച്ച ഡെമോക്രാറ്റുകള്‍ അമേരിക്ക- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാന്‍ കാരണം.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം വരെ നൂറ് ഡോളറിന് മുകളിലായിരുന്നു എണ്ണവില.

oil price decline, less than 100 dollar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

തിരുനാവായ മഹാമാഘം: ജുന അഖാഡയും മാർഗദർശക് മണ്ഡലും സംയുക്തമായി സംഘടിപ്പിച്ചാൽ മാത്രം വേദി നൽകുമെന്ന് സാമൂതിരി

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 5000 രൂപയുടെ വര്‍ധന

നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്; തുഫാനില്‍ കുടുങ്ങിയ 40പേരുടെ സ്വത്ത് കണ്ടുകെട്ടും; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍