ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്; തുഫാനില്‍ കുടുങ്ങിയ 40പേരുടെ സ്വത്ത് കണ്ടുകെട്ടും; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

കേരളത്തിന് യൂണിറ്റിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ എന്തിനാണ് തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ 41.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍
today top five news
today top five news
Edited By:

1. ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

Cheranalloor Car Accident
ചേരാനെല്ലൂര്‍ വാഹനാപകടം

2. ഓപ്പറേഷന്‍ തൂഫാന്‍; 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

Operation Toofan
Operation ToofanFILE

3. ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല; വിലവിവര പട്ടിക 6 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം

sabarimala
ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല

4. കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?; ടിവികെയുടെ ഇടപാടില്‍ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍

STALIN AND VIJAY
സ്റ്റാലിന്‍, വിജയ്‌AI Generated Image

കേരളത്തിന് യൂണിറ്റിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ എന്തിനാണ് തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ 41.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ വൈദ്യുതി ഇടപാടില്‍ സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യത്തിന്റെ മാറ്റത്തിന് കാരണമായ വൈദ്യുതി വാങ്ങല്‍ തര്‍ക്കത്തെക്കുറിച്ചുള്ള ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിജയ് സര്‍ക്കാരിനെതിരെ സ്റ്റാലിന്‍ രംഗത്തെത്തിയത്.

5. അമ്പമ്പോ! ബ്രസീലില്‍ കളിക്കിടെ 51 റെഡ് കാര്‍ഡുകള്‍; താരങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; പാതിയില്‍ നിര്‍ത്തി മത്സരം; വിഡിയോ

World record 51 red cards shown in Brazilian youth game
ബ്രസീലില്‍ കളിക്കിടെ 51 റെഡ് കാര്‍ഡുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER