ഫയല്‍ ചിത്രം 
Business

ഓണ്‍ലൈന്‍ ബാങ്കിങ് സേവനം തടസ്സപ്പെടും; എസ്ബിഐയുടെ അറിയിപ്പ് 

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം നാളെ തടസ്സപ്പെടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം നാളെ തടസ്സപ്പെടും. പുലര്‍ച്ച 12.30 മുതല്‍ 2.30 വരെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനം ലഭ്യമാവില്ലെന്ന് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചു.

സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രണ്ടുമണിക്കൂര്‍ നേരം സേവനം തടസ്സപ്പെടുന്നത്. ഈസമയത്ത് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ എന്നിവ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്നും തടസം നേരിടുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എസ്ബിഐ ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT