പ്രതീകാത്മക ചിത്രം 
Business

ഇന്ധന വില കുതിക്കുന്നു, ഇന്നും കൂടി, വില 89 ലേക്ക് 

കൊച്ചിയിലെ പെട്രോൾ വില 87 കടന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സംസ്ഥാനത്ത് പെട്രോൾ വില 89 ലേക്ക് കുതിക്കുന്നു. ഇന്ന് 30 പൈസ കൂടിയതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 88.83 ലേക്ക് എത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഡീസലിന് 32 പൈസയും വർധിച്ചു. ഇതോടെ തിരുവനന്തപുരത്തെ ഡീസൽ വില 82. 94 ആയി. 

അതിനിടയിൽ കൊച്ചിയിലെ പെട്രോൾ വില 87 കടന്നു. ഇന്നത്തെ വർധനവോടെ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയും ആയി. ചെറിയ ഇടവേളക്ക് ശേഷം ഇന്നലെയാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഇന്നലെ പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'