പ്രതീകാത്മക ചിത്രം 
Business

ഇന്നും ഇന്ധന വില കൂടി; ഡീസൽ നൂറിനരികെ 

പെട്രോൾ ലീറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ഇന്ധന വില വർദ്ധന ഇന്നും തുടർന്നു. പെട്രോൾ ലീറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ 09 പൈസ ആയി ഇയർന്നു. ഇന്നത്തെ ഡീസൽ വില 99 രൂപ 45 പൈസ ആണ്. 

കൊച്ചിയിൽ പെട്രോൾ വില 104 രൂപ 10 പൈസയും ഡീസൽ വില 97 രൂപ 57 പൈസയുമായി. കോഴിക്കോട് പെട്രോൾ വില 104 രൂപ 32 പൈസയുമായും ഡീസൽ വില 97 രൂപ 91 പൈസയുമായും വർധിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു