Business

ഇന്ധനവിലയില്‍ കുറവ് ; ഡീസലിന് 21 പൈസ കുറഞ്ഞു

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 21 പൈസയും കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധനവിലയില്‍ ഇന്നും കുറവ്. സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 21 പൈസയും കുറഞ്ഞു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 22 പൈസയാണ്. ഡീസല്‍ വില 69 രൂപ 18 പൈസ.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 52 പൈസയാണ്. ഡീസല്‍ വില 70 രൂപ 51 പൈസയും. കോഴിക്കോട് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 73.54 രൂപ, 69.50 രൂപ എന്നിങ്ങനെയാണ്. തുടര്‍ച്ചയായ ആറാംദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും