Business

പെട്രോൾ വിലയിൽ നേരിയ കുറവ് ; ഡീസൽ വില 69 ൽ

പെട്രോള്‍ ലിറ്ററിന് 10 പൈസ ഇന്ന് കുറഞ്ഞു. ഡീസൽ വിലയിൽ മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പെട്രോൾ വിലയില്‍ നേരിയ ഇളവ്. പെട്രോള്‍ ലിറ്ററിന് 10 പൈസ ഇന്ന് കുറഞ്ഞു. ഡീസൽ വിലയിൽ മാറ്റമില്ല. ഇന്നലെ പെട്രോളിന് 12 പൈസയും ഡീസലിന് എട്ടു പൈസയും വീതം കുറഞ്ഞിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 82 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 69 രൂപ 32 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74. 12 രൂപയും ഡീസലിന്  70.66 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73.14 രൂപ, 69.64 രൂപ എന്നിങ്ങനെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം

'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍