Business

സിനിമാ ടിക്കറ്റുകളടക്കം 23 ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും

ഡ‍ിസംബർ 22ന് ചേർന്ന ജിഎസ്ടി കൗൺസിലിൽ നിരക്ക് കുറച്ച ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡ‍ിസംബർ 22ന് ചേർന്ന ജിഎസ്ടി കൗൺസിലിൽ നിരക്ക് കുറച്ച ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും. 23 ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് നികുതി കുറച്ചത്. മിക്ക ഉത്പന്നങ്ങൾക്കും 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് നിരക്ക് കുറഞ്ഞത്. 

സിനിമാ ടിക്കറ്റുകൾ, ടിവികൾ, മോണിറ്റർ സ്ക്രീൻ, പവർ ബാങ്ക്, ശീതീകരിച്ച് സൂക്ഷിച്ച പച്ചക്കറികൾ, റീട്രെഡഡ് ടയറുകൾ, ഡിജിറ്റൽ ക്യാമറ, വീഡിയോ ക്യാമറ, വീഡിയോ ​ഗെയിം കൺസോൾ എന്നിവ കുറയുന്നവയിൽ ഉൾപ്പെടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT