Business

സ്വര്‍ണവില വര്‍ധിച്ചു; പവന് ഇന്ന് കൂടിയത് 200 രൂപ

ഗ്രാമിന് 25 രൂപയും പവന്200 രൂപയുമാണ് വര്‍ധിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് 3,615 രൂപയും പവന് 28,920 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയും പവന്200 രൂപയുമാണ് വര്‍ധിച്ചത്.

ക്രിസ്തുമസ് പുതുവത്സര സീസണ്‍ ആയതോടെ മാര്‍ക്കറ്റിലുണ്ടായ ഉണര്‍വ്വ് സ്വര്‍ണ്ണവിലയിലും കാണിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിലും സ്വര്‍വിലയില്‍ വര്‍ധനവ് ഉണ്ടായേക്കും.

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'