പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിലാണ് അപകടം
1.5 Year Old Girl Death
ഹൂറിൻ മഹബൂബി, 1.5 Year Old Girl Death
Updated on: 
1 min read

കണ്ണൂർ: വീട്ടുമുറ്റത്ത് വച്ച് പിതാവ് പിന്നോട്ടെടുത്ത കാർ അബദ്ധത്തിൽ തട്ടി വണ്ടിക്കടിയിൽ പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിൻ്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരിച്ചത്.

1.5 Year Old Girl Death
'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

ഇന്ന് രാവിലെ 11 മണിയോടെ ആണ് അപകടം. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്കാണ് മരിച്ചത്. കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

1.5 Year Old Girl Death
മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി
Summary

Tragedy in Kerala: 1.5-Year-Old Girl Killed After Being Run Over by Father’s Reversing Car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER