Applications are invited for 1,250 Station Master vacancies in Indian Railways. ai image
Career

വരുന്നു... റെയിൽവേയിൽ 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഡിഗ്രി മതി

ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ വഴി അപേക്ഷകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ അപേക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ റയിൽവേ സ്റ്റേഷൻ മാസ്റ്റർ ആകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. 1250 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ഉടൻ പുറത്തിറക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ വഴി അപേക്ഷകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ അപേക്ഷിക്കാം. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത,

ശമ്പളം: ഏഴാം ശമ്പള കമ്മിഷൻ പ്രകാരം പേ ലെവൽ 6.

പ്രായപരിധി: 2027 ജനുവരി 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പ്രധാന തീയതികൾ

  • അപേക്ഷ ആരംഭിക്കുന്നത്: 2026 ഒക്ടോബർ 27

  • അവസാന തീയതി: 2026 നവംബർ 25

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ നടപടികൾക്കിടെ ആധാർ പരിശോധന ആവശ്യമാണ്. ആധാറിലെ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും പുതുക്കിയതാണെന്ന് ഉറപ്പാക്കണം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ തുടങ്ങിയ രേഖകളും തയ്യാറാക്കി വയ്ക്കണം.

Applications are invited for 1,250 Station Master vacancies in Indian Railways.

അപേക്ഷിക്കുന്നതിന് മുമ്പ് RRBയുടെ ഔദ്യോഗിക വിജ്ഞാപനത്തിലെ യോഗ്യത, പ്രായപരിധി, അപേക്ഷാ ഫീസ്, തിരഞ്ഞെടുപ്പ് നടപടികൾ എന്നിവ പരിശോധിക്കുക.

Applications are invited for 1,250 Station Master vacancies in Indian Railways.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കില്‍ ഇത്രയും സുരക്ഷ പിണറായിക്ക് കിട്ടില്ലായിരുന്നു: ഡോ. കെ എസ് രാധാകൃഷ്ണന്‍

ആര്‍ലേക്കര്‍ നാളെ ചുമതല ഒഴിയും; കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തൃശൂർ പൂരം കലക്കൽ കേസ് : അന്വേഷണ റിപ്പോർട്ട് ‍ഡിജിപി സർക്കാരിന് കൈമാറി, 8 പ്രതികൾ

'ഇതൊരു തുടക്കം മാത്രം'; ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷം, രൂക്ഷ വിമര്‍ശനം

'പൊക്കം കുറവാണെന്ന് കേൾക്കുമ്പോൾ വിഷമം തോന്നും; ലുക്ക് മാറ്റാൻ ശ്രമിച്ചിരുന്നു, പിന്നെ ഞാനിങ്ങനെ അല്ലല്ലോ എന്ന് തോന്നി'