അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

ഐ.ടി.ഐ,ഡിപ്ലോമ, ബി.ബി.എ, ബി.കോം,ബി ടെക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
kmrl jobs
Kochi Metro Rail Limited (KMRL) has invited applications for recruitment to 70 apprenticeship vacancies.
Edited By:
Updated on: 
2 min read

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) അപ്രന്റീസ്ഷിപ്പ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് പരിശീലന കാലാവധി. ആകെ 70 ഒഴിവുകൾ ആണുള്ളത്. ഐ.ടി.ഐ,ഡിപ്ലോമ, ബി.ബി.എ, ബി.കോം,ബി ടെക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.

kmrl jobs
റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ഒഴിവുകൾ

ഗ്രാജുവേറ്റ് അപ്രന്റീസ് - ടെക്നിക്കൽ

അകെ ഒഴിവുകൾ - 16

അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ

  • സിവിൽ എഞ്ചിനീയറിങ്

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്

  • ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ

  • മെക്കാനിക്കൽ എഞ്ചിനീയറിങ്

  • ഐ.ടി / കംപ്യുട്ടർ സയൻസ്

kmrl jobs
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഗ്രാജുവേറ്റ് അപ്രന്റീസ് - നോൺ-ടെക്നിക്കൽ

അകെ ഒഴിവുകൾ - 06

അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ

  • ബി.ബി.എ

  • ബി.കോം

  • ബി.സി.എ

kmrl jobs
ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ്

അകെ ഒഴിവുകൾ - 28

അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ

  • ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്

  • ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്

  • ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്

  • ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്

  • ഡിപ്ലോമ ഇൻ കംപ്യുട്ടർ സയൻസ്

kmrl jobs
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

ട്രേഡ് അപ്രന്റീസ് (ITI)

അകെ ഒഴിവുകൾ: 20

അപേക്ഷിക്കാൻ സാധിക്കുന്ന ഐ.ടി.ഐ ട്രേഡുകൾ

  • ഇലക്ട്രീഷ്യൻ

  • ഇലക്ട്രോണിക്സ്

  • വെൽഡർ

  • ഫിറ്റർ

  • പ്ലംബർ

kmrl jobs
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ

യോഗ്യതാ മാനദണ്ഡങ്ങൾ

  • റഗുലർ കോഴ്സ് വഴി പഠിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

  • ഫൈനൽ പരീക്ഷാ ഫലം വന്ന് 5 വർഷത്തിനുള്ളിൽ ഉള്ളവർ ആയിരിക്കണം.

  • അപേക്ഷകന്റെ പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം.

  • മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.

kmrl jobs
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധം

  1. സ്റ്റെപ്പ് 1: ITI ട്രേഡുകാർക്കായിട്ടുള്ള NAPS പോർട്ടലിലോ (https://apprenticeshipindia.gov.in) അല്ലെങ്കിൽ ഡിഗ്രി/ഡിപ്ലോമക്കാർക്കായിട്ടുള്ള NATS പോർട്ടലിലോ (https://nats.education.gov.in/) കയറി പ്രൊഫൈൽ രജിസ്റ്റർ ചെയ്യണം.

  2. സ്റ്റെപ്പ് 2: രജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം, വിജ്ഞാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിച്ച് താഴെ പറയുന്ന വിലാസത്തിലേക്ക് ആവശ്യമായ രേഖകൾ സഹിതം അയക്കുക.

    ''General Manager (HR, ADMN & TRG)
    Kochi Metro Rail Ltd., Corporate Office, 4th Floor,
    JLN Stadium Metro Station, Kaloor, Kochi, Kerala - 682017''

kmrl jobs
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

ഈ തസ്തികകളിൽ നിയമനം നടത്താൻ എഴുത്തുപരീക്ഷയോ, ഇന്റർവ്യൂവോ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഷോർട്ട്‌ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://kochimetro.org/careers/site_media/notifications/217.pdf

kmrl jobs
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം
Summary

Kochi Metro Rail Limited (KMRL) has invited applications for recruitment to 70 apprenticeship vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com