ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ

വിവിധ എഞ്ചിനീയറിങ് വിഷയങ്ങൾ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17.
HAL Junior Executive jobs
Hindustan Aeronautics Limited (HAL) is inviting applications for 150 Junior Executive vacancies. @HALHQBLR
Edited By:
Updated on: 
1 min read

ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സ് ലിമിറ്റഡ് (HAL) ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 150 ഒഴിവുകളാണ് ഉള്ളത്. വിവിധ എഞ്ചിനീയറിങ് വിഷയങ്ങൾ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17.

HAL Junior Executive jobs
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളുടെ എണ്ണം

  • മെക്കാനിക്കൽ - 78

  • ഇലക്ട്രിക്കൽ - 25

  • ഇലക്ട്രോണിക്സ് - 21

  • സിവിൽ - 7

  • കംപ്യുട്ടർ സയൻസ് - 6

  • പ്രൊഡക്ഷൻ - 6

  • മെറ്റലർജി - 3

  • എയറോനോട്ടിക്കൽ - 2

  • കെമിക്കൽ - 2

HAL Junior Executive jobs
നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

യോഗ്യത

വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ റെഗുലർ/ഫുൾ ടൈം ബി.ഇ/ബി.ടെക് ബിരുദം.

ജനറൽ/OBC/EWS വിഭാഗക്കാർക്ക് 60% മാർക്ക്, SC/ST/PwBD വിഭാഗക്കാർക്ക് 50% മാർക്ക് ഉണ്ടായിരിക്കണം.

പ്രായപരിധി: അപേക്ഷകരുടെ പ്രായം 28 വയസ്സ് കവിയരുത്. സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും

HAL Junior Executive jobs
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

തിരഞ്ഞെടുക്കുന്നവർക്ക് 30,000 മുതൽ 1,20,000 രൂപ വരെയുള്ള ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. തിരഞ്ഞെടുപ്പ് അഭിമുഖം വഴി മാത്രമാണ്. എഴുത്തുപരീക്ഷയില്ല. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://hal-india.co.in/backend//wp-content/uploads/career/Detailed%20Advt%20JESTB%2007-10-2026_1791362564.pdf

HAL Junior Executive jobs
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
HAL Junior Executive jobs
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം
HAL Junior Executive jobs
ശബരിമലയിൽ നഴ്‌സിങ് ഓഫീസര്‍മാരെ നിയമിക്കുന്നു; 87 ഒഴിവുകൾ, അഭിമുഖം ഒക്ടോബര്‍ 8ന്
Summary

Hindustan Aeronautics Limited (HAL) is inviting applications for 150 Junior Executive vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com