IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

ഡിപ്ലോമ,ഐടിഐ,ബിരുദം തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
IOCL Apprentice Recruitment 2026
IOCL Announces 335 Apprentice Vacancies in Western Region.
Edited By:
Updated on: 
1 min read

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL) വെസ്റ്റേൺ റീജിയൻ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 335 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമ,ഐടിഐ,ബിരുദം തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 04.

IOCL Apprentice Recruitment 2026
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

തസ്തികയും ഒഴിവുകളും

  • ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ) - 99

  • ട്രേഡ് അപ്രന്റീസ് (ITI) - 40

  • ഗ്രാജുവേറ്റ് അപ്രന്റീസ് - 174

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) - 22

IOCL Apprentice Recruitment 2026
കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

  • എല്ലാ കോഴ്സുകളും റഗുലർ / ഫുൾ-ടൈം പഠനരീതിയിലുള്ളതായിരിക്കണം

  • ടെക്നീഷ്യൻ അപ്രന്റീസ്: ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയിൽ 3-വർഷ ഡിപ്ലോമ

  • ട്രേഡ് അപ്രന്റീസ് (ITI): പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത ഐ ടി ഐ കോഴ്സും പാസായിരിക്കണം.

  • ഗ്രാജുവേറ്റ് അപ്രന്റീസ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO): പ്ലസ് ടു ജയം (ഡിഗ്രി ഉള്ളവർ അപേക്ഷിക്കേണ്ടതില്ല).

  • പ്രത്യേക ശ്രദ്ധയ്ക്ക്: B.E/B.Tech, MBA, MCA, CA തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അല്ലെങ്കിൽ നിലവിൽ പഠിക്കുന്നവർ ഈ അപ്രന്റീസ്ഷിപ്പിന് യോഗ്യരല്ല.

IOCL Apprentice Recruitment 2026
പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

പ്രായപരിധി

  • ജനറൽ / EWS: 18 മുതൽ 24 വയസ്സ് വരെ

  • OBC (NCL): 27 വയസ്സ് വരെ (3 വർഷത്തെ ഇളവ്)

  • SC / ST: 29 വയസ്സ് വരെ (5 വർഷത്തെ ഇളവ്)

  • ഭിന്നശേഷിക്കാർ (PwBD): 34 മുതൽ 39 വയസ്സ് വരെ (വിഭാഗത്തിനനുസരിച്ച് ഇളവ് ലഭിക്കും)

IOCL Apprentice Recruitment 2026
ഡിഗ്രിയുണ്ടോ?, സുപ്രീം കോടതിയിൽ ജോലി നേടാം; ജൂനിയർ കോർട്ട് അസിസ്റ്റന്റ്, 250 ഒഴിവുകൾ

എഴുത്ത് പരീക്ഷയോ,അഭിമുഖമോ ഇല്ലാതെയാണ് നിയമനം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം. പരിശീലന കാലയളവ് ഒരു വർഷമാണ്. സ്റ്റൈപ്പൻഡും മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

IOCL Apprentice Recruitment 2026
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം
IOCL Apprentice Recruitment 2026
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

IOCL Announces 335 Apprentice Vacancies in Western Region.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com