പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്, ഹൈജീനിസ്റ്റ്-1 എന്നീ തസ്തികകളിലാണ് നിയമനം.
Indian Coast Guard jobs
The Indian Coast Guard has announced 365 vacancies across various posts@IndiaCoastGuard
Edited By:
Updated on: 
1 min read

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിൽ പത്താം യോഗ്യതയുള്ളവർക്ക് ജോലി നേടാം. ആകെ 365 ഒഴിവുകളാണ് ഉള്ളത്. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്, ഹൈജീനിസ്റ്റ്-1 എന്നീ തസ്തികകളിലാണ് നിയമനം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21.

Indian Coast Guard jobs
ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളുടെ വിവരങ്ങൾ

നാവിക് – ജനറൽ ഡ്യൂട്ടി

  • യോഗ്യത: കണക്ക്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ് ടു പാസായിരിക്കണം.

  • ജനനത്തീയതി: 2005 നവംബർ 1 മുതൽ 2009 മേയ് 1 വരെ.

  • ശമ്പളം: 21,700 രൂപ അടിസ്ഥാന ശമ്പളം + മറ്റ് അലവൻസുകൾ.

നാവിക് – ഡൊമസ്റ്റിക് ബ്രാഞ്ച്

  • യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.

  • ജനനത്തീയതി: 2005 നവംബർ 1 മുതൽ 2009 ഒക്ടോബർ 1 വരെ.

  • ശമ്പളം: 21,700 രൂപ അടിസ്ഥാന ശമ്പളം + മറ്റ് അലവൻസുകൾ.

Indian Coast Guard jobs
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

യാന്ത്രിക്

  • യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങളിൽ ഡിപ്ലോമ വേണം.

  • ജനനത്തീയതി: 2005 മേയ് 1 മുതൽ 2009 മേയ് 1 വരെ.

  • ശമ്പളം: 29,200 അടിസ്ഥാന ശമ്പളം രൂപ + 6,200 യാന്ത്രിക് പേ + മറ്റ് അലവൻസുകൾ.

ഹൈജീനിസ്റ്റ്-I

  • യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ITI യോഗ്യത.

  • ജനനത്തീയതി: 2002 നവംബർ 1 മുതൽ 2009 ഒക്ടോബർ 1 വരെ.

  • ശമ്പളം: 21,700 അടിസ്ഥാന ശമ്പളം രൂപ + മറ്റ് അലവൻസുകൾ.

Indian Coast Guard jobs
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

തിരഞ്ഞെടുപ്പ് പ്രക്രിയ

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിൾ ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

Indian Coast Guard jobs
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.ssc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2026 ഒക്ടോബർ 21 വൈകുന്നേരം 5:30-ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://ssc.gov.in/api/attachment/uploads/masterData/NoticeBoards/advertisement_06102026.pdf

Indian Coast Guard jobs
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
Indian Coast Guard jobs
കൊച്ചിൻ ഷിപ്‌യാർഡിൽ ഓഫീസർ ഒഴിവ്; ഡിപ്ലോമക്കാർക്ക് അവസരം, ശമ്പളം 43,750 രൂപ
Indian Coast Guard jobs
കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്
Summary

The Indian Coast Guard has announced 365 vacancies across various posts, offering job opportunities for candidates with 10th qualification.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com