ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഐടിഐ, ബിരുദം, പി ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Cochin Shipyard Recruitment
Cochin Shipyard Limited (CSL) is recruiting for 227 vacancies under the Prime Minister's Internship Scheme (PMIS).ai image
Edited By:
Updated on: 
2 min read

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം (PMIS) പ്രകാരം 227 ഒഴിവുകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഐടിഐ, ബിരുദം, പി ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ 9 മാസത്തെ പരിശീലനമാകും ഉദ്യോഗാർഥികൾക്ക് ലഭിക്കുക. സ്റ്റൈപ്പന്റ് അടക്കമുള്ള മറ്റു ആനുകൂല്യങ്ങളും ഉദ്യോഗാർഥികൾക്ക് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.

Cochin Shipyard Recruitment
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

വിദ്യാഭ്യാസ യോഗ്യതയും ഒഴിവുകളും

1. പത്താം ക്ലാസ്

  • പെയിന്റർ ഇന്റേൺ : 30 ഒഴിവുകൾ

  • സ്കാഫോൾഡർ ഇന്റേൺ : 30 ഒഴിവുകൾ

  • ഗ്രൈൻഡർ ഇന്റേൺ : 20 ഒഴിവുകൾ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

Cochin Shipyard Recruitment
അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം

2. ഐ.ടി.ഐ

  • ഇലക്ട്രീഷ്യൻ : 10 ഒഴിവുകൾ

  • ഫിറ്റർ : 10 ഒഴിവുകൾ

  • ഷീറ്റ് മെറ്റൽ വർക്കർ : 10 ഒഴിവുകൾ

  • വെൽഡർ: 9 ഒഴിവുകൾ

  • മെഷീനിസ്റ്റ് : 8 ഒഴിവുകൾ

  • ഷിപ്പ് റൈറ്റ് വുഡ് / കാർപെന്റർ: 6 ഒഴിവുകൾ

  • പൈപ്പ് ഫിറ്റർ / പ്ലംബർ: 6 ഒഴിവുകൾ

  • മെക്കാനിക് ഡീസൽ: 5 ഒഴിവുകൾ

Cochin Shipyard Recruitment
ശ്രീനാരായണഗുരു സർവകലാശാല: അസിസ്റ്റന്റ് പ്രൊഫസർ നിയമനം; 32 ഒഴിവുകൾ, അര ലക്ഷം ശമ്പളം
  • മറൈൻ ഫിറ്റർ : 5 ഒഴിവുകൾ

  • ഇലക്ട്രോണിക് മെക്കാനിക്: 4 ഒഴിവുകൾ

  • പെയിന്റർ (ജനറൽ/മറൈൻ): 4 ഒഴിവുകൾ

  • മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്: 4 ഒഴിവുകൾ

  • ഇൻസ്ട്രുമെന്റ് മെക്കാനിക്: 2 ഒഴിവുകൾ

  • ഡ്രാഫ്റ്റ്‌സ്മാൻ - മെക്കാനിക്കൽ : 2 ഒഴിവുകൾ

  • ഡ്രാഫ്റ്റ്‌സ്മാൻ - സിവിൽ : 2 ഒഴിവുകൾ

  • മെക്കാനിക് മോട്ടോർ വെഹിക്കിൾ: 2 ഒഴിവുകൾ

  • ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ: 2 ഒഴിവുകൾ

Cochin Shipyard Recruitment
കേരള സർവകലാശാലയിൽ കണ്ടക്ടർ ആകാം; പത്താം ക്ലാസും ലൈസൻസും മതി, ഇപ്പോൾ അപേക്ഷിക്കാം

3. പ്ലസ് ടു / ഐ.ടി.ഐ

  • വെയർഹൗസ് അസിസ്റ്റന്റ് ഇന്റേൺ: 27 ഒഴിവുകൾ

4. ഡിപ്ലോമ (ആകെ ഒഴിവുകൾ: 16)

  • മെക്കാനിക്കൽ എഞ്ചിനീയറിങ് : 2 ഒഴിവുകൾ

  • സിവിൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ് : 2 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 2 ഒഴിവുകൾ

  • ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്: 2 ഒഴിവുകൾ

  • കാറ്ററിംഗ് / ഹോട്ടൽ മാനേജ്‌മെന്റ്: 2 ഒഴിവുകൾ

  • ഫാർമസി : 2 ഒഴിവുകൾ

  • നഴ്സിംഗ്: 2 ഒഴിവുകൾ

Cochin Shipyard Recruitment
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

5. ബിരുദധാരികൾ (ആകെ ഒഴിവുകൾ: 11)

ക്ലറിക്കൽ ഇന്റേൺ : 11 ഒഴിവുകൾ

(ശ്രദ്ധിക്കുക: BA, BSc, BCom, BBA, BCA തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. B.Tech, പെർഫോമിംഗ് ആർട്സ് എന്നിവർക്ക് അർഹതയില്ല).

6. ബിരുദാനന്തര ബിരുദം (ആകെ ഒഴിവ്: 1)

ഹിന്ദി ഇന്റേൺ: 1 ഒഴിവ്

(ശ്രദ്ധിക്കുക: എം.എ ഹിന്ദി അല്ലെങ്കിൽ വിവർത്തനം ഒരു വിഷയമായി പഠിച്ച എം.എ ഹിന്ദി യോഗ്യത ഉണ്ടായിരിക്കണം).

Cochin Shipyard Recruitment
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

മറ്റ് വിവരങ്ങൾ

  • അപേക്ഷകരുടെ പ്രായം 18 മുതൽ 25 വയസ്സ് വരെ ആയിരിക്കണം.

  • നിയമനം ലഭിക്കുന്നവർക്ക് 11,000 മുതൽ 13,000 രൂപ വരെ ശമ്പളമായി ലഭിക്കും.

  • IIT, IIM, NIT, IISc തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് അപേക്ഷിക്കാനികില്ല

  • CA, CMA, CS, MBBS, MBA, PhD തുടങ്ങിയ ഉന്നത യോഗ്യതയുള്ളവർ.

  • നിലവിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ അപ്രന്റീസ്ഷിപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർ.

  • മുൻപ് NATS അല്ലെങ്കിൽ NAPS വഴി പരിശീലനം പൂർത്തിയാക്കിയവർ.

  • കുടുംബ വാർഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർ

  • കുടുംബത്തിൽ ആരെങ്കിലും സ്ഥിരമായ സർക്കാർ ജോലിയുള്ളവരായിരിക്കരുത്.

Cochin Shipyard Recruitment
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

വിജ്ഞാപനം:https://cochinshipyard.in/uploads/career.pdf

രജിസ്‌ട്രേഷൻ ലിങ്ക്: https://pminternship.mca.gov.in/login/

പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം:

https://pminternship.mca.gov.in/login/

Cochin Shipyard Recruitment
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
Cochin Shipyard Recruitment
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം
Summary

Cochin Shipyard Limited (CSL) is recruiting for 227 vacancies under the Prime Minister's Internship Scheme (PMIS).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com