കേരള സർവകലാശാലയിൽ കണ്ടക്ടർ ആകാം; പത്താം ക്ലാസും ലൈസൻസും മതി, ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷയുടെ ഹാർഡ് കോപ്പി സർവകലാശാലയിലേക്ക് തപാൽ വഴി അയക്കേണ്ടതില്ല.
Kerala University career
University of Kerala Recruitment 2026 Apply for Casual Conductor Post with 710rs Daily Wagefile
Edited By:
Updated on: 
1 min read

കേരള സർവകലാശാലയുടെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ കാഷ്വൽ കണ്ടക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 28.

Kerala University career
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

തസ്തികയുടെ പേര്: കാഷ്വൽ കണ്ടക്ടർ

നിയമന സ്വഭാവം: ദിവസവേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് മാത്രമുള്ള താൽക്കാലിക നിയമനം.

ശമ്പളം: പ്രതിദിനം 710 രൂപ വീതം, പ്രതിമാസം പരമാവധി 19,170 രൂപ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

Kerala University career
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

യോഗ്യതകൾ

  • വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. (SSLC) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

  • സാങ്കേതിക യോഗ്യത: മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം.

  • പ്രായപരിധി: 40 വയസ്സ് കവിയരുത്. SC/ST, OBC വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കും.

Kerala University career
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

ശാരീരിക യോഗ്യതകൾ

  • ഉയരം: കുറഞ്ഞത് 158 സെ.മീ.

  • നെഞ്ചളവ്: കുറഞ്ഞത് 76 സെ.മീ.

  • ശാരീരിക വൈകല്യമുള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷാ ഫീസ്

  • ജനറൽ വിഭാഗം: 250 രൂപ

  • SC/ST വിഭാഗം: 125 രൂപ

  • ഫീസ് ഓൺലൈൻ പേയ്മെന്റ് വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ.

Kerala University career
അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

  1. എല്ലാ ഉദ്യോഗാർത്ഥികൾക്കും സ്വന്തമായി ഒരു E-mail ID ഉണ്ടായിരിക്കണം. അഭിമുഖം, നിയമന ഉത്തരവ് തുടങ്ങിയ എല്ലാ അറിയിപ്പുകളും ഇ-മെയിൽ വഴിയാണ് ലഭിക്കുക.

  2. അസിസ്റ്റന്റ് സിവിൽ സർജൻ പദവിയിൽ കുറയാത്ത ഒരു സർക്കാർ ഡോക്ടറിൽ നിന്നും നിശ്ചിത മാതൃകയിലുള്ള ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കണം.

  3. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ സർട്ടിഫിക്കറ്റുകൾ/രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് അഭിമുഖ സമയത്ത് ഇവയുടെ അസ്സൽ (Original) രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.

  4. അപേക്ഷയുടെ ഹാർഡ് കോപ്പി സർവകലാശാലയിലേക്ക് തപാൽ വഴി അയക്കേണ്ടതില്ല.

Kerala University career
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

  • ഫോൺ: 0471-2386209

  • ഇ-മെയിൽ: ada4a@keralauniversity.ac.in

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://recruit.keralauniversity.ac.in/common/images/Casual_Conductor_Notification_2026.pdf

Kerala University career
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
Kerala University career
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

University of Kerala Recruitment 2026 Apply for Casual Conductor Post with 710rs Daily Wage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com