വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

ആകെ 10 ഒഴിവുകളാണുള്ളത്. എറണാകുളത്താണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒൻപത് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി
Wipro Career
Wipro Limited invites applications for HR Operations internships under the Prime Minister Internship Scheme.FILE
Edited By:
Updated on: 
1 min read

പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ ലിമിറ്റഡിൽ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ ഭാഗമായി എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പിന് അവസരം. ആകെ 10 ഒഴിവുകളാണുള്ളത്. എറണാകുളത്താണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒൻപത് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക PM Internship Scheme പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 22.

Wipro Career
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

ഒഴിവുകളുടെ വിശദാംശങ്ങൾ

  • കമ്പനി: Wipro Limited

  • തസ്തിക: HR Operations Intern

  • ഇന്റേൺഷിപ്പ് ഐഡി: PMIS-2026-82433

  • ഒഴിവുകൾ: 10

  • യോഗ്യത: ബിരുദം

  • കാലാവധി: 9 മാസം

  • പ്രവർത്തന രീതി: നേരിട്ടുള്ള പരിശീലനം (In-person)

  • അവസാന തീയതി: 2026 ഒക്ടോബർ 22

Wipro Career
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (BBA) ബിരുദമാണ് ആവശ്യമായ യോഗ്യത. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ (HRM) സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം. BBA-HR യോഗ്യതയുള്ളവർക്കാണ് മുൻഗണന നൽകുന്നത്.

ജോലി സ്ഥലം

വിപ്രോ ലിമിറ്റഡ്, ഇൻഫോപാർക്ക് സ്പെഷ്യൽ ഇക്കണോമിക് സോൺ, കുസുമഗിരി പി.ഒ., കാക്കനാട്, എറണാകുളം, കേരളം – 682030.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

Wipro Career
IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pminternship.mca.gov.in/ സന്ദർശിക്കുക. പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം PMIS-2026-82433 എന്ന ഇന്റേൺഷിപ്പ് ഐഡി ഉപയോഗിച്ച് ഒഴിവ് കണ്ടെത്താം. യോഗ്യതയും മറ്റ് നിബന്ധനകളും പരിശോധിച്ച് അപേക്ഷ സമർപ്പിക്കണം.

Wipro Career
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
Wipro Career
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
Wipro Career
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം
Summary

Wipro Limited invites applications for HR Operations internships under the Prime Minister Internship Scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com