BEML Announces Recruitment Drive for SC/ST and OBC Candidates @BEMLltd
Career

ഭാരത് എർത്ത് മൂവേഴ്‌സിൽ 50 ഒഴിവുകൾ; 2,40,000 വരെ ശമ്പളം

ബിരുദം മുതൽ സി എ വരെ പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 7 ജനുവരി 2026.

സമകാലിക മലയാളം ഡെസ്ക്

ഭാരത് ഏർത്ത് മൂവേഴ്‌സ് (BEML) എസ്‌സി/എസ്ടി, ഒബിസി ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിലായി വിവിധ തസ്തികകളിലായി 50 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ സി എ വരെ പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 7 ജനുവരി 2026.

തസ്തിക – എണ്ണം

ഡെപ്യൂട്ടി ജനറൽ മാനേജർ – 13
അസിസ്റ്റന്റ് ജനറൽ മാനേജർ – 15
സീനിയർ മാനേജർ – 05
മാനേജർ – 05
ഓഫിസർ / എൻജിനീയർ – 03
അസിസ്റ്റന്റ് എൻജിനീയർ – 01
ഡിപ്ലോമ ട്രെയിനി – 06
ഓഫീസ് അസിസ്റ്റന്റ് – 02

ഫസ്റ്റ് ക്ലാസോടെ ഫുൾടൈം എഞ്ചിനീയറിങ് ബിരുദം, എംബിഎ, സിഎ/ഐസിഡബ്ല്യുഎ, ഡിപ്ലോമ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

നിയമനം ലഭിക്കുന്നവർക്ക് 16,900 മുതൽ 2,40,000 വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://bemlindia.in/wp-content/plugins/.pdf സന്ദർശിക്കുക.

Job alert: BEML Announces Special Recruitment Drive for SC/ST and OBC Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി' പാകിസ്ഥാന്‍?

ആഗ്രഹിച്ച കാര്യങ്ങള്‍ക്ക് അനുകൂല സമയം, ജോലിയില്‍ ഉയര്‍ച്ച

ജോലി സ്ഥലത്ത് അ‌പ്രതീക്ഷിത മാറ്റം,ഈ ആഴ്ച നിങ്ങൾക്കെങ്ങനെ

എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

SCROLL FOR NEXT