B.Pharm & M.Pharm Allotment Lists Released  Freepik
Career

ബി.ഫാം, എം.ഫാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എം.ഫാം അലോട്ട്മെന്റ് ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കേരള അക്കാദമി ഓഫ് ഫാർമസി കോളേജിലെ 2025-26 അധ്യയന വർഷത്തെ ബി.ഫാം കോഴ്‌സ് പ്രവേശനത്തിനായുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിശദാംശങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാം.

2025-26 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. എം.ഫാം അലോട്ട്മെന്റ് ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. ബന്ധപ്പെട്ട ഫോൺ നമ്പറുകൾ: 0471-2332120, 0471-2338487, 0471-2525300.

Education news : Special B.Pharm Allotment and M.Pharm Second Phase Allotment Published.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

ബംഗാളില്‍ മമത 'ഔട്ട്'; ബിജെപിക്ക് അട്ടിമറി ജയം; എക്‌സിറ്റ് പോള്‍ ഫലം

യുകെയും കാനഡയുമല്ല, ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ദക്ഷിണ കൊറിയ; എന്താണ് കാരണമെന്നറിയേണ്ടേ?

ഇന്ത്യ വെന്തുരുകും: 2046 വരെ അധിക 'അതീവ ഉഷ്ണ ദിവസങ്ങള്‍' ; മുന്നറിയിപ്പുമായി പഠനം

പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

SCROLL FOR NEXT