C-DAC Announces Recruitment for Consultant Posts special arrangement
Career

സി-ഡാക്: കൺസൾട്ടന്റ് തസ്തികയിൽ ജോലി നേടാം, ഒരു ലക്ഷം രൂപ ശമ്പളം

ഫുൾ ടൈം,പാർട്ട് ടൈം വിഭാഗങ്ങളിലായി ആണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് സി ഡിഎസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 18-12-2025.

സമകാലിക മലയാളം ഡെസ്ക്

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (C-DAC) കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണ് ഉള്ളത്. ഫുൾ ടൈം,പാർട്ട് ടൈം വിഭാഗങ്ങളിലായി ആണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് സി ഡിഎസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 18-12-2025.

കൺസൾട്ടന്റ് (ഫുൾ ടൈം)

  • കുറഞ്ഞത് 60% മാർക്കോടെ ഇ & സി / സിഎസ് / ഐടി / ഇഇഇ എന്നിവയിൽ ബിഇ / ബി.ടെക് പാസായിരിക്കണം.

  • കുറഞ്ഞത് 15 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകൾക്കായുള്ള ഐടി പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ കുറഞ്ഞത് 10 വർഷത്തെ പരിചയവും ആവശ്യമാണ്.

  • അപേക്ഷകന്റെ പരമാവധി പ്രായം 50 വയസ്.

  • അഭിമുഖത്തിലെ വിലയിരുത്തലും പ്രകടനവും

    അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്.

  • പ്രതിമാസ വേതനം 80,000/- രൂപ മുതൽ 1,00,000/- രൂപ വരെ.

കൺസൾട്ടന്റ് (പാർട്ട് ടൈം)

  • കുറഞ്ഞത് 60% മാർക്കോടെ ഇ & സി/സിഎസ്/ഐടി/ഇഇഇയിൽ ബിഇ/ബി.ടെക് പാസായിരിക്കണം.

  • കുറഞ്ഞത് 25 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾക്കായുള്ള വലിയ തോതിലുള്ള ഐടി പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ കുറഞ്ഞത് 15 വർഷത്തെ പരിചയവും ആവശ്യമാണ്.

  • അപേക്ഷകന്റെ പരമാവധി പ്രായം 58 വയസ്

  • അഭിമുഖത്തിലെ വിലയിരുത്തലും പ്രകടനവും അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്.

  • ഒരു ദിവസത്തെ സന്ദർശനത്തിന് 5,000 മുതൽ 10,000 രൂപ വരെ ശമ്പളം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.cdac.in/index.aspx?id=ca_NotificationConsultant04122025

Job alert: C-DAC Announces Recruitment for Consultant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍

ഒത്തുകളി ആരോപണം; വിൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

'പുലിവാൽ കല്യാണത്തിൽ നായകൻ ഞാൻ ആയിരുന്നെങ്കിലും, സ്കോർ ചെയ്തത് മണവാളൻ ആണ്'

ലോകകപ്പ് ടീമില്‍ ഇടമില്ല, പക്ഷേ... ഗില്‍ മികച്ച താരം, ബിസിസിഐ പുരസ്‌കാരം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 614 lottery result

SCROLL FOR NEXT